ഇന്നു നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ (കെആര്‍ 530) ഒരേ നമ്പറിലുള്ള 2 ടിക്കറ്റുകള്‍ വില്‍പനയ്ക്ക്

0 second read
0
0

ഏലൂര്‍: ഇന്നു നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ (കെആര്‍ 530) ഒരേ നമ്പറിലുള്ള 2 ടിക്കറ്റുകള്‍ വില്‍പനയ്ക്ക്. ഫാക്ട് ജംക്ഷനില്‍ ലോട്ടറി ടിക്കറ്റ് വ്യാപാരം നടത്തുന്ന ഏജന്റ് വേലായുധനാണ് കെഎം 171363 നമ്പറിലുള്ള 2 ടിക്കറ്റുകള്‍ ലഭിച്ചത്. ടിക്കറ്റുകള്‍ വില്‍ക്കാതെ വേലായുധന്‍ സൂക്ഷിച്ചിരിക്കുകയാണ്. 80 ലക്ഷമാണ് ഒന്നാം സമ്മാനം.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…