അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായ ഇന്ത്യന്‍ സംഘത്തിലെ സ്ത്രീയുടെ കൈക്ക് ഗുരുതര പരുക്ക്

1 second read
0
0

വാഷിങ്ടന്‍: കൊടുംശൈത്യത്തില്‍ കാല്‍നടയായി യുഎസില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായ ഇന്ത്യന്‍ സംഘത്തിലെ സ്ത്രീയുടെ കൈക്ക് ഗുരുതര പരുക്ക്. ‘ഫ്രോസ്റ്റ്‌ബൈറ്റ്’ ബാധിച്ച് അപകടകരമാംവിധം മരവിച്ച കൈ ഇനി ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരും.

യുഎസ്-കാനഡ അതിര്‍ത്തിയില്‍നിന്ന് വിമാനത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവര്‍ക്കു പലവട്ടം ശ്വാസതടസ്സവുമുണ്ടായി. കൊച്ചുകുട്ടി ഉള്‍പ്പെടെ 4 പേരടങ്ങിയ ഇന്ത്യന്‍ കുടുംബം അതിര്‍ത്തി കടന്നു യുഎസിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ കൊടുംശൈത്യത്തില്‍ മരിച്ചിരുന്നു.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…