സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണമിടപാട് സേവനങ്ങള്‍ തടസ്സപ്പെട്ടു

0 second read
0
0

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പണമിടപാട് സേവനങ്ങള്‍ തടസ്സപ്പെട്ടു. എടിഎം, യുപിഐ സേവനങ്ങള്‍ക്കാണ് തടസ്സം നേരിട്ടത്. ശാഖകളിലെ ഓണ്‍ലൈന്‍ സേവനങ്ങളെയും ബാധിച്ചു. നെറ്റ്വര്‍ക്ക് തകരാറിനെ തുടര്‍ന്നാണ് പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവയ്ക്കേണ്ടിവന്നതെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായും അവര്‍ അറിയിച്ചു.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…