സ്‌പോണ്‍സര്‍ വേണ്ട, അടുത്ത മാസം മുതല്‍ യുഎഇ വീസ ഉദാരമാകും

0 second read
0
0

ദുബായ്: സെപ്റ്റംബര്‍ ഒന്നു മുതല്‍ യുഎഇ വീസ അനുവദിക്കുന്നത് ഉദാരവും വിപുലവുമാക്കുന്നു. സന്ദര്‍ശക, തൊഴില്‍, ദീര്‍ഘകാല വീസകള്‍ ഇതില്‍ ഉള്‍പ്പെടും. പ്രവേശനാനുമതികളും താമസ വീസ വ്യവസ്ഥകളും പരിഷ്‌കരിക്കാനുള്ള ഏപ്രില്‍ പകുതിയോടെ കൈക്കൊണ്ട യുഎഇ മന്ത്രിസഭാ തീരുമാനമാണ് അടുത്ത മാസം പ്രാബല്യത്തിലാകുന്നത്. ചിലത് ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുമുണ്ടെന്ന് വീസാ കാര്യവിദഗ്ധന്‍ മുഹമ്മദ് സഈദ് സെയ്ഫ് റാഷിദ് അല്‍ നഖ്ബി, ബിസിനസ് കണ്‍സള്‍ട്ടന്റ് ഇഖ്ബാല്‍ മാര്‍ക്കോണി എന്നിവര്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…