യുവാവിനെ നിര്‍ബന്ധപൂര്‍വം പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

1 second read
0
0

അടൂര്‍: യുവാവിനെ നിര്‍ബന്ധപൂര്‍വം പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. അടൂര്‍ മൂന്നാളം വിളയില്‍ പുത്തന്‍വീട്ടില്‍ ഗോപകുമാര്‍(56)- നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം.ഗോപകുമാറിനെ കോടതി റിമാന്റ് ചെയ്തു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…