‘സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്താല്‍ പണികിട്ടും’

0 second read
0
0

പത്തനംതിട്ട ‘സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്താല്‍ പണികിട്ടും’ സജിത്ത് പരമേശ്വരന്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് . മറുനാടന്‍ സാജനെതെരെക്കി പുലര്‍ച്ചെ ഒരുസംഘം പോലീസ് പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകന്റെ വീടുവളയുന്നു. മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയതിന്റെ ഭാഗമാണിത്. നിങ്ങള്‍ സര്‍ക്കാരിനെതിരെ ഏത് തരത്തിലുള്ള വാര്‍ത്തകള്‍ കൊടുത്താലും നാളെ നിങ്ങളെ ഏത് രീതിയിലും അവര്‍ നിയമമുണ്ടാക്കി കുടുക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് രഹസ്യവിവരങ്ങള്‍ പുറത്തു വരുന്നത്. പോലീസ് ഒരുഭാഗത്ത്, പാര്‍ട്ടി പോലീസ് ഒരുഭാഗത്ത്, സൈബര്‍അറ്റാക്ക് മറ്റൊരു ഭാഗത്ത്. ഇങ്ങനെയാണോ കേരളം, കോണ്‍ഗ്രസ് ഭരണം ഉണ്ടായിരുന്ന കാലത്തും പ്രശ്‌നങ്ങളും വാര്‍ത്തകളും ഉണ്ടായിരുന്നു. ജനങ്ങളെയും മാധ്യമങ്ങളെയും ഒന്നുപോലെ ദ്രോഹിക്കുന്ന ഭരണകാലത്തുകൂടെയാണ് നാം കടന്നുപോകുന്നത്.

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…