അടൂര്‍: ജീവന് നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. കടമ്പനാട് വടക്ക് മോതിരച്ചുള്ളില് അനീഷ് ഭവനത്തില്‍ സരസമ്മ (59 ) ആണ് ഹൃദയശസ്ത്രക്രീയയ്ക്ക് സഹായം തേടുന്നത്. ഹൃദയാഖാതത്തെ തുടര്‍ന്ന് കോട്ടയംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിന്ന സരസമ്മയ്ക്ക് ഓപ്പറേഷന്റെ സാധനങ്ങള്‍ വാങ്ങാന്‍ 2ലക്ഷം രൂപ ചെലവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് സരസമ്മയുടേയും കുടുംബത്തിന്റെയും കൈയ്യില്‍ പണമില്ലാത്തതിനാല്‍ ഗുരുതരാവസ്ഥയിലുള്ള സരസമ്മയെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. സരസമ്മയ്ക്ക് ഹൃദയത്തിന് ഏഴ് ബ്ലോക്കുകളാണ് ഉള്ളത്.
ബന്ധപ്പെടേണ്ട നമ്പര്‍ – 9526184147
google pay 9526184147(sunitha)
A/C NO: 67210652304 (SBI)
Name: Sunitha ,
Brach : Kadampanad,
IFSC :SBIN0070063