ഏറ്റവും വലിയ ഫിറ്റ്‌നസ് സ്റ്റുഡിയോ അടൂരില്‍ : ബാര്‍സെലോണാ ഉദ്ഘാടനം നാളെ

2 second read
0
0

അടൂര്‍: അടൂരിലെ ഏറ്റവും വലിയ പ്രീമിയം Gym ആയി BARCELONA FITNESS STUDIO നാളെ രാവിലെ 10 ന് സിനിമാതാരം ഹണിറോസ് ഉദ്ഘാടനം ചെയ്യും. 4000 സ്‌ക്വയര്‍ഫീറ്റ് എയര്‍കണ്ടീഷന്‍ സൗകര്യത്തില്‍ തയ്യാറായിരിക്കുന്ന ജിമ്മില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പേഴ്‌സണല്‍ ട്രെയിനിംഗ് ലഭ്യമാക്കുന്നു.

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…