അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ സൗജന്യ ആസ്ത്മ അലര്ജി മെഡിക്കല്‍ ക്യാമ്പ്

1 second read
0
0

അടൂര്‍:ലോക സി ഓ പി ഡി ദിനത്തോടനുബന്ധിച്ചു അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ സൗജന്യ ആസ്ത്മ അലര്ജി മെഡിക്കല്‍ ക്യാമ്പ് നാളെ (20 നവംബര്‍ 2024) മുതല്‍ ഒരാഴ്ചത്തേക്ക് (27 നവംബര്‍ 2024) നടത്തുന്നു. ജലദോഷം, തുമ്മല്‍, വിട്ടുമാറാത്ത ചുമ, അടിക്കടി ഉണ്ടാകുന്ന കഫക്കെട്ട് , ശ്വാസം മുട്ടല്‍ മുതലായ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഈ ക്യാംപില്‍ പണ്ടെടുക്കാവുന്നതാണ്. രെജിസ്‌ട്രേഷന്‍ , കണ്‍സള്‍ട്ടേഷന്‍ , പി എഫ് ടി, ചെസ്‌ററ് എക്‌സ്-റേ എന്നിവ പൂര്‍ണമായും സൗജന്യം. വിളിക്കേണ്ട നമ്പര്‍ 9188619307.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…