യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു

0 second read
0
0

ദുബായ്: യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു. നിലവിലെ സ്ഥാനപതി പവന്‍ കപൂര്‍ റഷ്യയിലെ സ്ഥാനപതിയായി ചുമതലയേല്‍ക്കും.
1993 ഐഎഫ്എസ് ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ്. നേരത്തേ പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായി ചുമതല അനുഷ്ഠിച്ചിട്ടുണ്ട്.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…