ഈ ആഴ്ചയിലെ എമിറേറ്റ്‌സ് ഡ്രോയുടെ ഭാഗ്യവാന്‍ നിങ്ങളാണോ?

2 second read
0
0

ദുബായ്: ഈ ആഴ്ചയിലെ എമിറേറ്റ്‌സ് ഡ്രോയുടെ ഭാഗ്യവാന്‍ നിങ്ങളാണോ? വിജയികള്‍ക്ക് 15 ലക്ഷത്തിലേറെ രൂപ (7,7,777 ദിര്‍ഹം) വീതം സമ്മാനം നല്‍കുന്ന എമിറേറ്റ്‌സ് ഡ്രോയുടെ ഈ ആഴ്ചയിലെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ശനിയാഴ്ച തോറും നടക്കുന്ന എമിറേറ്റ്‌സ് ഡ്രോ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.

www.emiratesdraw.com എന്ന വെബ് സൈറ്റിലൂടെ തങ്ങളുടെ 7 ഭാഗ്യ നമ്പരുകള്‍ തിരഞ്ഞെടുത്ത് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഒരു പ്രാവശ്യം ടിക്കറ്റെടുക്കുന്നതിലൂടെ രണ്ട് വ്യത്യസ്ത നറുക്കെടുപ്പുകളില്‍ പ്രവേശിക്കാം. ആദ്യത്തേത് എല്ലാ ആഴ്ചയും ഏഴ് ഭാഗ്യവാന്മാര്‍ക്ക് 77,777 ദിര്‍ഹം വീതം ഉറപ്പുനല്‍കുന്നു. കൂടാതെ, പങ്കെടുക്കുന്നവരെല്ലാം ആറ് സമ്മാന വിഭാഗങ്ങളുള്ള രണ്ടാമത്തെ നറുക്കെടുപ്പില്‍ പ്രവേശിക്കും. ഏഴ് നമ്പരുകളും ഒത്തുവന്നാല്‍ 77,777,777 എന്ന ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഈ ആഴ്ചയിലെ നറുക്കെടുപ്പ് വിജയികള്‍ ആരെല്ലാമെന്ന് ചുവടെയുള്ള വിഡിയോയില്‍ അറിയാം.

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…