മസ്‌കത്തിലുണ്ടായ ബസ് അപകടത്തില്‍ നാലു പേര്‍ മരിച്ചു

1 second read
0
0

മസ്‌കത്ത്: മസ്‌കത്തിലുണ്ടായ ബസ് അപകടത്തില്‍ നാലു പേര്‍ മരിച്ചു. അഖബ ഖന്തബില്‍നിന്ന് അല്‍ ബുസ്താന്‍ റോഡ് വാദി അല്‍ കബീറിലേക്കുള്ള എക്സിറ്റിലാണ് ബസ് മറിഞ്ഞത്. 53 പേരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഏഴു പേര്‍ക്ക് സാരമായ പരുക്കും 38 പേര്‍ക്ക് നേരിയ പരുക്കുമേറ്റുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…