സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകനും ദാരുണാന്ത്യം

0 second read
0
0

കൊച്ചി: വടക്കന്‍ പറവൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടില്‍ ബിന്ദു (44), മകന്‍ ആല്‍വിന്‍ (12) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭര്‍ത്താവ് ക്ലെയ്‌സണ്‍ പരുക്കുകളോടെ ചികിത്സയിലാണ്.

പറവൂരിലെ ബന്ധുവീട്ടില്‍ വന്നശേഷം തിരികെ പോകും വഴിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. വിദേശത്തുള്ള ക്ലെയ്‌സണ്‍, ആല്‍വിന്റെ ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ക്ലെയ്‌സന്റെ പരുക്ക് ഗുരുതരമല്ല.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…