ഇംഗ്ലണ്ടിന്റെ പുതിയ യാത്രാ, പ്രവേശന ഭേദഗതി പ്രകാരം ഒക്ടോബര്‍ നാലു മുതല്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

1 second read
0
0

ദോഹ: ഒക്ടോബര്‍ നാലു മുതല്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ വേണ്ട. ഖത്തറില്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ക്വാറന്റീന്‍ ഇളവ് ലഭിക്കുക. ഇംഗ്ലണ്ടിന്റെ പുതിയ യാത്രാ, പ്രവേശന ഭേദഗതി പ്രകാരമാണിത്.

കോവിഡ് വ്യാപനം അനുസരിച്ചുള്ള റെഡ്, ആംബര്‍, ഗ്രീന്‍ എന്നീ മൂന്നു പട്ടികകള്‍ക്ക് പകരം ഒറ്റ പട്ടികയാക്കി. ലോക രാജ്യങ്ങള്‍ നല്‍കി വരുന്ന വാക്സിനേഷന്റെ പുരോഗതി അനുസരിച്ചാണ് പട്ടിക. അസ്ട്രാസെനക്ക, ഫൈസര്‍-ബയോടെക്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീനുകള്‍ക്കാണ് ഇംഗ്ലണ്ട് അംഗീകാരം നല്‍കിയിരിക്കുന്നത്.

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…