
പത്തനംതിട്ട: മാധ്യമം ദിനപത്രത്തിന്റെ അടൂര്‍ ലേഖകനായി അരുണ്‍ നെല്ലിമുകള്‍, 20 വര്‍ഷത്തോളം മാധ്യമ ,ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തന മികവുള്ള ആളാണ്, മംഗളം ദിനപത്രം, കേരള ഭൂഷണം, മെട്രോ വാര്‍ത്ത , തുടങ്ങിയ മാധ്യമങ്ങളില്‍ ലേഖകനായി പ്രവര്‍ത്തിച്ച അരുണ്‍ ഇപ്പോള്‍ മാധ്യമ പത്രത്തില്‍..അരുണിന്റെ ഫോണ്‍ നമ്പര്‍..8921142862, arun.nellimukal@gmail.com