സാമ്പത്തിക പരാധീനതകള്‍ ഉണ്ടെങ്കിലും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍

0 second read
0
0

കൊട്ടാരക്കര: സാമ്പത്തിക പരാധീനതകള്‍ ഉണ്ടെങ്കിലും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭൂരഹിതരായ രണ്ട് പേര്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി ഭൂമി നല്‍കിയ പെന്‍ഷനര്‍ കെ.ജെ.സിദ്ദിഖ്, പുരസ്‌കാര ജേതാക്കളായ ചവറ കെ.എസ്.പിള്ള, കെ.ഓമനക്കുട്ടന്‍നായര്‍, താമരക്കുടി രാജശേഖരന്‍ എന്നിവരെ ആദരിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.രഘുനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു.

ശിവശങ്കരന്‍നായര്‍,കെ.ഹര്‍ഷകുമാര്‍, ബിന്ദു.ജി.നാഥ്, ആര്‍.രശ്മി, വി.എസ്.ജനാര്‍ദനന്‍ ഉണ്ണിത്താന്‍, മേദിനി ശ്രീധരന്‍, ആര്‍.വാമദേവന്‍, എം.രവിനാഥന്‍പിള്ള, പി.കുട്ടപ്പന്‍പിള്ള, ജി.ചെല്ലപ്പനാചാരി, കനകയമ്മ, ആര്‍.ഐഷ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികള്‍: പി.ചന്ദ്രശേഖരപിള്ള(പ്രസി.), കെ.രാജേന്ദ്രന്‍(സെക്ര.), കെ.സമ്പത്ത്കുമാര്‍(ട്രഷ.) .

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…