
രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ‘ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജന്‍ഡയല്ല, പരസ്യമായ കാര്യമാണ്. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യം.
കെഎസ്ഇബിയിലെ ചെറിയ അഴിമതി മാത്രമാണ് പുറത്തുവന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സിഐടിയുവിന്റെ ഇടപെടല്‍ മാഫിയാ സംഘത്തെപ്പോലെയാണ്. മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയുവാണ് ഭരിക്കുന്നത്’- അദ്ദേഹം പറഞ്ഞു.