സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ പൊലീസ് കേസെടുത്തു

0 second read
0
0

തിരുവല്ല: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ കീഴ്വായ്പൂര് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ചെന്ന കുറ്റത്തിനാണ് കേസ്. പൊലീസില്‍ 8 പേര്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതിരുന്ന സാഹചര്യത്തില്‍ കൊച്ചി സ്വദേശിയായ ബൈജു നോയല്‍ കഴിഞ്ഞ ദിവസം തിരുവല്ല മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.

തുടര്‍ന്ന്, മജിസ്‌ട്രേട്ട് രേഷ്മ ശശിധരന്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. മറ്റു പരാതികളും ഇതോടൊപ്പം അന്വേഷിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. ഇതിനിടെ, സജി ചെറിയാനെതിരെ പൊന്നാനി ബാറിലെ 2 അഭിഭാഷകര്‍ മലപ്പുറം എസ്പിക്കു പരാതി നല്‍കി.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…