പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം പകര്‍ത്തി: ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശീലകനായി യുവാവ് പിടിയില്‍

0 second read
0
0

ഹരിപ്പാട് : പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചിങ്ങോലി ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപം ഷഹനാസ് മന്‍സിലില്‍ ഷഹനാസ് ഷാഹുല്‍ (26) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ ജനലില്‍ ഫോണ്‍ കണ്ട പെണ്‍കുട്ടി ബഹളം വെച്ചതോടെ കടന്നു കളഞ്ഞ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണില്‍ നിന്ന് ഒരുമിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ദൃശ്യം പൊലീസ് കണ്ടെത്തി. ഫോണില്‍ നിരവധി സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഹരിപ്പാട്ടെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശീലകനായി പ്രവര്‍ത്തിക്കുന്നയാളാണ് ഷഹനാസ്

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…