ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ മോദിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘2014 വരെ ‘ലിഞ്ചിങ്’ (ആള്‍ക്കൂട്ട കൊലപാതകം) എന്ന വാക്ക് കേള്‍ക്കാന്‍ പോലും ഇല്ലായിരുന്നു, നന്ദി മോദിജി’ എന്നായിരുന്നു ട്വിറ്ററില്‍ രാഹുലിന്റെ പരിഹാസം. ട്വീറ്റിനെതിരെ ബിജെപി രംഗത്തെത്തി. 2014 से पहले ‘लिंचिंग’ शब्द सुनने में भी नहीं आता था। Before 2014, the word ‘lynching’ was practically unheard of. #ThankYouModiJi — Rahul Gandhi (@RahulGandhi) December 21, …