ഇന്നത്തെ കേരളം നാളത്തെ കേരളത്തിലേക്കുള്ള ഒരു പാലമാകുന്നു.ഇന്നത്തെ കേരളം എന്താണ് എങ്ങനെയാണ് എന്ന് നാം കണ്ടു കൊണ്ടിരിക്കുന്നു. ഇങ്ങനെയങ്ങ് പോയാല്‍ നാളെ കേരളത്തിന് എന്താകും ഭാവി എന്ന് ചിന്തിച്ചിട്ടുണ്ടോ? അതേപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇന്നത്തെ കേരളം. നാളത്തെ കേരളം എങ്ങനെയാകണമെന്ന് ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയാണ്. ആരോഗ്യവും വിദ്യാഭ്യാസവുമാണ് പുതുതലമുറയെ വാര്‍ത്തെടുക്കുന്ന പ്രധാന ഘടകങ്ങള്‍. സോഷ്യല്‍ മീഡിയ ജീവികളായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു തലമുറ ഈ രണ്ടു ഘടകങ്ങളുടെയും പ്രാധാന്യം തിരിച്ചറിയുകയാണ് മുഖ്യം. അതു പോലെ പ്രതികരണ ശേഷിയുള്ള സമൂഹമായി വളരണം. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയം …