കോവിഡ് രോഗം ഇന്ത്യയിലെത്തിയിട്ട് ഇന്ന് രണ്ടുവര്‍ഷം: രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു

1 second read
0
0

തൃശ്ശൂര്‍: ലോകത്തെ വൈറസ് ബാധയുടെ ഭീതിയില്‍ നിര്‍ത്തിയ കോവിഡ് രോഗം ഇന്ത്യയിലെത്തിയിട്ട് ഞായറാഴ്ച രണ്ടുവര്‍ഷം. രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു. 2020 ജനുവരി 30-ന് സ്വരാജ് റൗണ്ടിലുള്ള ജനറല്‍ ആശുപത്രിയിലായിരുന്നു വൈറസ് ബാധിത ചികിത്സയിലുണ്ടായിരുന്നത്.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു അത്. അന്ന് അഡ്മിറ്റായിരുന്നവരെല്ലാം രോഗഭയത്താല്‍ ആശുപത്രിവിട്ടിരുന്നു. ഇതുവരെ കോവിഡ് കേരളത്തില്‍ മാത്രം 53,191 പേരുടെ ജീവനെടുത്തു. രോഗികള്‍ 58.25 ലക്ഷം കടന്നു.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…