ഡിവൈഎഫ്‌ഐ താഴെ അങ്ങാടി യൂണിറ്റ് സെക്രട്ടറി ആഷിഖിനു നേരെ മാരകായുധങ്ങളുമായി ആക്രമണം

0 second read
0
0

വടകര: ഡിവൈഎഫ്‌ഐ താഴെ അങ്ങാടി യൂണിറ്റ് സെക്രട്ടറി ആഷിഖിനു നേരെ മാരകായുധങ്ങളുമായി ആക്രമണം. തോളെല്ലിനു പരുക്കേറ്റ ആഷിഖിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമിച്ചത്. കഞ്ചാവു വില്‍പനയുമായി ബന്ധപ്പെട്ടവരാണ് അക്രമം നടത്തിയതെന്ന് ഡിവൈഎഫ്‌ഐ നോര്‍ത്ത് മേഖല കമ്മിറ്റി ആരോപിച്ചു. താഴെ അങ്ങാടി പ്രദേശത്ത് കഞ്ചാവു സംഘം അഴിഞ്ഞാടുകയാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…