കുവൈത്തില്‍ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് വേനല്‍ക്കാല സര്‍വീസുമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്

3 second read
0
0

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന കമ്പനികള്‍ വേനല്‍ക്കാല സേവന, സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. രാജ്യാന്തര യാത്രാ വിലക്കു നീങ്ങുന്ന 27 മുതലുള്ള സര്‍വീസുകളും പുതുക്കിയ സമയവും ചുവടെ.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കുവൈത്ത്‌കോഴിക്കോട് തിങ്കള്‍ രാവിലെ 11.50ന്

കുവൈത്ത്‌കോഴിക്കോട് ചൊവ്വ ഉച്ചയ്ക്ക് 2.10ന്

കുവൈത്ത്‌വിജയവാഡ ബുധന്‍ രാവിലെ 8.55ന്

കുവൈത്ത്-മംഗളൂരു ബുധന്‍ രാവിലെ 10.05ന്

മംഗളുരു-കണ്ണൂര്‍ ബുധന്‍ വൈകിട്ട് 5.05ന്

കുവൈത്ത്‌കോഴിക്കോട് വ്യാഴം ഉച്ചയ്ക്ക് 2.10ന്

കുവൈത്ത്-മംഗളുരു വെള്ളി രാവിലെ 10.50ന്

കുവൈത്ത്‌വിജയവാഡ ശനി രാവിലെ 8.55ന്

കുവൈത്ത്‌കോഴിക്കോട് ശനി രാവിലെ 11.50ന്

കുവൈത്ത്‌കോഴിക്കോട് ഞായര്‍ ഉച്ചയ്ക്ക് 2.10ന്

എയര്‍ ഇന്ത്യ

കുവൈത്ത്‌ചെന്നൈ രാത്രി 11.05ന്

കുവൈത്ത്-ഡല്‍ഹി രാത്രി 9.20ന്

 

Load More Related Articles
Load More By Editor
Load More In Uncategorized

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…