അടൂര്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ കെ.പി ചന്ദ്രന്റെ ചരമവാര്‍ഷികം

0 second read
0
0

അടൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ കെ.പി ചന്ദ്രന്റെ ചരമവാര്‍ഷിക ദിനത്തില്‍ അടൂര്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. പ്രസിഡന്റ് ടി.ഡി സജി, സെക്രട്ടറി അനുഭദ്രന്‍,സനില്‍ അടൂര്‍,തെങ്ങമം അനിഷ്,സുനില്‍ ഗോപിനാഥ്, അരുണ്‍ നെല്ലിമുകള്‍,ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…