കെപിസിസി ഭാരവാഹിപ്പട്ടിക: ശക്തന്‍,ബല്‍റാം, പൗലോസ്, സജീന്ദ്രന്‍ വൈസ് പ്രസിഡന്റുമാര്‍

0 second read
0
0

ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയാണ് ഭാരവാഹി പട്ടിക വാര്‍ത്താക്കുറിപ്പായി പുറത്തിറക്കിയത്. നാലു വൈസ് പ്രസിഡന്റുമാരും 23 ജനറല്‍ സെക്രട്ടറിമാരും 28 നിര്‍വാഹക സമിതിയംഗങ്ങളും ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയത്.

എന്‍.ശക്തന്‍, വി.ടി.ബല്‍റാം, വി.ജെ.പൗലോസ്, വി.പി.സജീന്ദ്രന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. ദീപ്തി മേരി വര്‍ഗീസ്, കെ.എ.തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരിലെ വനിതകള്‍.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…