അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഗാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈന്‍ ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എസ് പാപ്പച്ചന് അധ്യക്ഷനായി. ഗാസ്ട്രോഎന്ററോളജിസ്റ്റായ ഡോ. എല്‍.സിംനയുടെ നേതൃത്വത്തിലുള്ളതാണ് ആധുനീക സംവിധാനങ്ങളോടുകൂടിയ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം. അന്നനാളം,ആമാശയം,ചെറുകുടല്‍, വന്‍കുടല്‍,മലാശയം,പാന്‍ക്രിയാസ്, പിത്തസഞ്ചി,കരള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാകും. ഡോ.സാജന് അഹമ്മദ്, ഡോ.ബിനുഗോവിന്ദ്,ഡോ.പാര്‍വതി,ഡോ.ഇബാദ് ഷാ,ആശുപത്രി സി.ഇ.ഒ.ജോര്‍ജ്ജ് ചാക്കച്ചേരി എന്നിവര്‍ പങ്കെടുത്തു.
-
56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി
പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര… -
മോഷ്ടിച്ച വാഹനത്തിലെത്തി ബൈക്ക് മോഷണം :പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈപ്പിന്‍: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തി… -
വിരാട് കോലിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കി ബംഗ്ലദേശ് ബോളര്‍ ഖാലിദ് അഹമ്മദ്
കാന്‍പുര്‍: ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ വിരാട് കോലിയെ പുറത്താക്കാന്‍ ലഭിച്ച …
Load More Related Articles

Load More By Editor
-
പിണറായി വിജയന് ഇടതുപക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി; രാഹുല്‍ മാംകൂട്ടത്തില്‍
അടൂര്‍: പിണറായി വിജയന് ഇടതുപക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ… -
മൂന്നര മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു.
തിരുവനന്തപുരം: മൂന്നര മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം എസ്എടി ആശുപത്രിയില്‍ വൈദ്യുത… -
ശബരി വിമാനത്താവളം:റവന്യൂ ഭൂമി സാമൂഹികാഘാത പഠനത്തിനായി ഉപയോഗപ്പെടുത്തണം:ഒമാന്‍ പ്രവാസികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മ
പത്തനംതിട്ട : ശബരി വിമാനത്താവളത്തിനായി കൊടുമണ്ണിലെ പ്ലാന്റേഷന് റവന്യൂ ഭൂമി സാമൂഹികാഘാത പഠ…
Load More In Keralam
Check Also
56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി
പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…