ന്യൂയോര്‍ക്ക് നഗരത്തില്‍ അപ്പാര്‍ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം

4 second read
0
0

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തില്‍, ബ്രോങ്ക്‌സ് മേഖലയിലുള്ള അപ്പാര്‍ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം. മരിച്ചവരില്‍ 9 പേര്‍ കുട്ടികളാണ്. അറുപതിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 19 നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്നലെ രാത്രി തീപിടിത്തം തുടങ്ങിയതെന്നാണ് അഗ്‌നിശമനസേനാംഗങ്ങള്‍ നല്‍കുന്ന വിവരം.

https://twitter.com/Sm_Tritip/status/1480247866924756994

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…