സര്‍വീസ് ചാര്‍ജുകള്‍ ഇല്ല :ഇന്ത്യ 1 എടിഎം നെല്ലിമുകളില്‍

0 second read
0
0

അടൂര്‍: ഇന്ത്യ 1 എടിഎമ്മിന്റെ നെല്ലിമുകള്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 8. 30 ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോകുമാര്‍ നിര്‍വഹിക്കും. റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ഏതു ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് പ്രത്യേക സര്‍വീസ് ചാര്‍ജുകള്‍ ഇല്ല . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിയങ്ക പ്രതാപ്, ഗ്രാമപഞ്ചായത്ത് അംഗം ഷീജാ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…