നിത്യോപയോഗസാധനങ്ങള്‍ ഏറ്റവും കുറഞ്ഞവിലയ്ക്ക് പടനിലത്തെ അര്‍ദ്ധസൈനിക ക്യാന്റീനില്‍

2 second read
0
0

ആലപ്പുഴ(നൂറനാട്): പൊതുജനങ്ങള്‍ക്കായി അര്‍ദ്ധസൈനിക ക്യാന്റീന്റെ 46ാമത് ശാഖ നൂറനാട് പടനിലത്ത് ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ നാലാമത്തെ ക്യാന്റീന്‍ ആണ് ഇത്. സാധാരണക്കാര്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനസാമഗ്രഹികള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് നല്‍കുകയാണ് ഈ ക്യാന്റീന്റെ ലക്ഷ്യം. രാവിലെ 9 മുതല്‍ രാത്രി 8 വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി 8 വരെയുമാണ് ക്യാന്റീന്റെ പ്രവര്‍ത്തന സമയം.

 

 

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…