എളുപ്പവഴിയില്‍ ബിവറേജില്‍ പോയ ആള്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

0 second read
0
0

അടൂര്‍: കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.തെങ്ങമം തോട്ടുമുക്ക് അവച്ചിക്കുളം അജയന്‍ (46)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കല്‍ മുന്നാട്ടുകര ഭാഗത്തെ കുളത്തില്‍ നിന്നാണ് ശനിയാഴ്ച രാത്രി ഒന്‍പതിന് മൃതദേഹം കണ്ടെത്തിയത്.

അജയനും സുഹൃത്തും കൂടി കൊല്ലം ജില്ലയിലെ ബിവറേജ് ഇതുവഴി പോകാറുണ്ടത്രേ. ബിവറേജ് അടയ്ക്കുന്നതിനു മുമ്പ് പെട്ടെന്ന് എത്താന്‍ വേണ്ടിയാണ് അവര്‍ ഈ വഴി പോയത് എന്ന് പറയുന്നു.സ്വകാര്യ വ്യക്തിയുടെയാണ് കുളം അടൂരില്‍നിന്നും അഗ്‌നി രക്ഷാ സേനയെത്തിയാണ് കുളത്തില്‍ നിന്നും അജയന്റെ മൃതദേഹം പുറത്തെടുത്തത്.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…