എല്ലാ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്പിങ് ഏര്‍പ്പെടുത്തുന്നു:മാര്‍ച്ചു മുതല്‍ ഇത് നിലവില്‍വന്നേക്കും

3 second read
0
0

തിരുവനന്തപുരം : എല്ലാ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്പിങ് ഏര്‍പ്പെടുത്തുന്നു. മുദ്രപ്പത്രങ്ങള്‍ തുടര്‍ന്നും നിലവിലുണ്ടാകും. എന്നാല്‍, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്‌ട്രേഷന്‍ ഇടപാടുകളും നടത്താം. മാര്‍ച്ചു മുതല്‍ ഇത് നിലവില്‍വന്നേക്കും.

നിലവില്‍, മുദ്രപ്പത്രവില ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്കാണ് ഇ-സ്റ്റാമ്പിങ് നിര്‍ബന്ധം. ഇനി ചെറിയ ഇടപാടുകള്‍ക്കുകൂടി ഈ സൗകര്യം ലഭിക്കും. വാടകച്ചീട്ടിനുപോലും ഇ-സ്റ്റാമ്പിങ് മതിയാകും.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…