സൗദിയില്‍ അഞ്ചു മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന്‍ രണ്ടാം ഘട്ടം

0 second read
0
0

ജിദ്ദ: സൗദിയില്‍ അഞ്ചു മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന്‍ രണ്ടാം ഘട്ടം ആരംഭിച്ചു. ആദ്യ ഘട്ടം പൂര്‍ത്തിയായതോടെയാണ് പ്രായപരിധി അനുസരിച്ച് ഇന്നലെയാണ് രണ്ടാം ഘട്ടം ആരംഭിച്ചത്.

ഇത് ക്രമേണ വിപുലീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും, ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുന്നതിനുള്ള ഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്ക് ആയിരുന്നു ഒന്നാം ഘട്ടത്തില്‍ വാക്‌സീന്‍ നല്‍കിയിരുന്നത്.

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…