വനിതാ രത്‌ന പുരസ്‌കാരം സെന്റ് ഗ്രിഗോറിയോസ് കോളേജിലേക്ക്.

0 second read
0
0

കൊല്ലം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൊല്ലം വനിതാ ശിശുവികസന വകുപ്പിന്റെ വനിതാ രതനം 2023 പുരസ്‌കാരം
വെള്ളക്കുളങ്ങര സനില്‍ മന്ദിരം സനലിന്റെ ഭാര്യ കൊട്ടാരക്കര എസ്.ജി കോളേജ് അസിസ്റ്റന്റ് പ്രൊഫ:ജി. ആശയ്ക്ക് ലഭിച്ചു.

ജില്ലാ കളക്ടര്‍ ദേവിദാസ് ഐഎഎസില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറും ഭൗതിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് ഈ അംഗീകാരം.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…